keralabreakingnewstvm@gmail.com
  • വീണ്ടും കോപ്പുകൂട്ടി യുഎസും ഇറാനും - പൗരന്മാര്‍ അടിയന്തരമായി ഇറാന്‍ വിടണമെന്ന് ഇന്ത്യ....മന്‍ കീ ബാത്തില്‍ ആലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി....കേരളത്തില്‍ എയിംസ് ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന....
എല്‍ മെഞ്ചോ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടു

25-02-2026

അമേരിക്ക 135 കോടി രൂപ ഇനാം പ്രഖ്യാപിച്ച കൊടും കുറ്റവാളി എല്‍ മെഞ്ചോ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടു. ഇയാളെ കുറിച്ച് വിവരം നല്കുന്ന വര്‍ക്ക് അമേരിക്ക പ്രഖ്യാപിച്ചിരുന്നത് 135 കോടി രൂപയുടെ പാരിതോഷി കമായിരുന്നു. മെക്‌സിക്കന്‍ സൈന്യം നടത്തിയ അതിശ ക്തമായ സൈനിക നടപടിക്കിടെ പരിക്കേറ്റാണ് ഇയാള്‍ മരിച്ചത്.

LATEST NEWS

എല്‍ മെഞ്ചോ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടു

പൗരന്മാര്‍ അടിയന്തരമായി ഇറാന്‍ വിടണമെന്ന് ഇന്ത്യ

മന്‍ കീ ബാത്തില്‍ ആലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

കേരളത്തില്‍ എയിംസ് ഉടന്‍

COPYRIGHT © 2024 Kerala Breaking News