14-03-2026
പ്രവാസികൾക്ക് കൈത്താങ്ങായി ഫിലിപ്പൈൻ എംബസി- നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിപുലമായ സൗകര്യങ്ങൾ. പ്രവാസികൾ നേരിടുന്ന പരാതികൾ നേരിട്ട് അറിയിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടുന്നതിനുമായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളും .