14-03-2026
വ്യവസായ ഇടങ്ങളുടെയും ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങളുടെയും മുന്‍നിര ദാതാവായ എന്‍ഡിആര്‍ വെയര്‍ഹൗസിംഗ് ആലുവ ചുണുങ്ങംവേലിയില്‍ ആരംഭിച്ച വെയര്‍ഹൗസിംഗ്, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായ എന്‍ഡിആര്‍ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.