13-03-2026
പല്ലിളിച്ച് ചിരിക്കുന്ന, ഉണ്ടക്കണ്ണന്‍ ബസ്സ്! മടങ്ങാം എഴുപതുകളിലേക്ക്- വിന്റേജ് ബസ് നിരത്തിലിറക്കി. വിന്റേജ് ബസ്സുകള്‍ സിനിമ ഷൂട്ടിംഗ്,കല്ല്യാണങ്ങള്‍ എന്നിവയ്ക്കും ബുക്ക് ചെയ്യാമെന്നും മന്ത്രി വെളിപ്പെടുത്തി. വിവാഹിതരാകാന്‍ പോകുന്ന പെണ്ണിനും ചെറുക്കനും ഒരു പുതിയ യാത്രാനുഭവം വേണമെന്ന് തോന്നിയാല്‍ പറക്കും തളിക സിനിമയിലേതു പോലെ യാത്ര ആഘോഷമാക്കാമെന്നും മന്ത്രി പറഞ്ഞു.