ജി സുധാകരന് എതിരെ കനത്ത പ്രതിഷേധം
സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ജി സുധാകരന് എതിരെ കനത്ത പ്രതിഷേധം. കുലം കുത്തികളെ കാലം വർഗ വഞ്ചകരെന്ന് വിളിക്കും എന്ന വാചകത്തോടെയാണ് പുന്നപ്രയിലെ നവനീതം എന്ന വീടിന് മുന്നിൽ ബാനറുള്ളത്. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ.