keralabreakingnewstvm@gmail.com
  • ഇറാന്‍ വിദേശകാര്യമന്ത്രിയുമായി മൂന്ന് തവണ സംസാരിച്ചെന്ന് എസ് ജയശങ്കര്‍....പശ്ചിമേഷ്യൻ സംഘർഷം ,പാചകവാതകക്ഷാമം രൂക്ഷം ,എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി....ഇന്ത്യയില്‍ കുപ്പിവെള്ളത്തിന് വില കൂടും- അഭ്യൂഹങ്ങള്‍ പരക്കുന്നു....സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ജി സുധാകരന് എതിരെ കനത്ത പ്രതിഷേധം....
വായ്പ മേഖല വളരുന്നതായി പുതിയ എക്സ്പീരിയൻ റിപ്പോർട്ട്

15-03-2026

ഇന്ത്യയുടെ വായ്പാ മേഖല കരുത്താർജിക്കുന്നതായി പ്രമുഖ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ എക്സ്പീരിയന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. വ്യക്തിഗത-ബിസിനസ് വായ്പകൾക്കുള്ള ആവശ്യകത വർധിച്ചതും, ഉപഭോക്താക്കൾ തിരിച്ചടവിൽ പുലർത്തുന്ന കൃത്യതയുമാണ് ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ട് പറയുന്നു. 2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ മൊത്തം വായ്പ മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർധിച്ച് ഏകദേശം 130 ലക്ഷം കോടി രൂപയിലെത്തി.

LATEST NEWS

കുപ്പിവെള്ളത്തിന് വില കൂടും

ജി സുധാകരന് എതിരെ കനത്ത പ്രതിഷേധം

മടങ്ങാം എഴുപതുകളിലേക്ക്- വിന്റേജ് ബസ് നിരത്തിലിറക്കി

പാര്‍ലമെന്റില്‍ നാടകീയ നീക്കങ്ങള്‍

COPYRIGHT © 2026 Kerala Breaking News