13-03-2026
പശ്ചിമേഷ്യൻ സംഘർഷം , പാചകവാതകക്ഷാമം രൂക്ഷം ,എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനായി മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യേണ്ട ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.