13-03-2026
ഇറാന്‍ വിദേശകാര്യമന്ത്രിയുമായി മൂന്ന് തവണ സംസാരിച്ചെന്ന് എസ് ജയശങ്കര്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയും വിതരണ ശൃംഖലയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്യുന്ന സമയത്ത് ഇന്ത്യയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയതെന്ന് ജയശങ്കര്‍ പറഞ്ഞു.