keralabreakingnewstvm@gmail.com
  • test
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു

24-03-2026

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു, മൂന്നിടത്ത് താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍, ജാഗ്രത നിര്‍ദേശം. പുനലൂരിൽ 38.4 ഡിഗ്രി സെൽഷ്യസ് ആണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. കോട്ടയത്ത് 37.8 ഡിഗ്രി സെൽഷ്യസും പാലക്കാട് 37.7 ഡിഗ്രിയും ഉയർന്ന താപനില രേഖപ്പെടുത്തി.

LATEST NEWS

മോദി കേരളത്തിലേക്ക്- ഞായറാഴ്ച പാലക്കാടും തൃശൂരും

സൗരോർജ വൈദ്യുതനിലയങ്ങൾ സ്ഥാപിക്കുന്നതിൽ കേരളത്തിൽ വൻകുതിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ- വോട്ടെടുപ്പിന് ഇനി 18 ദിവസം

COPYRIGHT © 2026 Kerala Breaking News