keralabreakingnewstvm@gmail.com
  • test
മോദി കേരളത്തിലേക്ക്- ഞായറാഴ്ച പാലക്കാടും തൃശൂരും

26-03-2026

നിയമസഭാ തെരഞ്ഞെടുപ്പ് - പ്രചാരണത്തിനായി മോദി കേരളത്തിലേക്ക്. ഞായറാഴ്ച പാലക്കാടും തൃശൂരും പരിപാടികള്‍. നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. പാലക്കാടും തൃശൂരും മോദി പ്രചാരണം നടത്തും.

LATEST NEWS

മോദി കേരളത്തിലേക്ക്- ഞായറാഴ്ച പാലക്കാടും തൃശൂരും

സൗരോർജ വൈദ്യുതനിലയങ്ങൾ സ്ഥാപിക്കുന്നതിൽ കേരളത്തിൽ വൻകുതിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ- വോട്ടെടുപ്പിന് ഇനി 18 ദിവസം

COPYRIGHT © 2026 Kerala Breaking News