keralabreakingnewstvm@gmail.com
  • test
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് സുപ്രീംകോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിക്കും

23-03-2026

ശബരിമല യുവതീ പ്രവേശനം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് സുപ്രീംകോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിക്കും. 2019 ലെ ദേവസ്വം ബോര്‍ഡിന്റെ നിലപാട് തിരുത്തിയാണ് വാദങ്ങള്‍ സമര്‍പ്പിക്കുക. ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോര്‍ഡിന്റെ പുതിയ നിലപാട്.

LATEST NEWS

മോദി കേരളത്തിലേക്ക്- ഞായറാഴ്ച പാലക്കാടും തൃശൂരും

സൗരോർജ വൈദ്യുതനിലയങ്ങൾ സ്ഥാപിക്കുന്നതിൽ കേരളത്തിൽ വൻകുതിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ- വോട്ടെടുപ്പിന് ഇനി 18 ദിവസം

COPYRIGHT © 2026 Kerala Breaking News