പഴഞ്ചിറ ദേവിക്ഷേത്രത്തിൽ ഉത്സവം നാളെ മുതൽ 31 വരെ. അമ്പലത്തറ പഴഞ്ചിറ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ തുടക്കം കുറിക്കും .31 ന് സമാപിക്കും. നാളെ വൈകിട്ട് 7.30 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം ആരംഭിക്കും.
LATEST NEWS
മോദി കേരളത്തിലേക്ക്- ഞായറാഴ്ച പാലക്കാടും തൃശൂരും
സൗരോർജ വൈദ്യുതനിലയങ്ങൾ സ്ഥാപിക്കുന്നതിൽ കേരളത്തിൽ വൻകുതിപ്പ്
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു
പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ- വോട്ടെടുപ്പിന് ഇനി 18 ദിവസം
Send your News at keralabreakingnewstvm@gmail.com
Office Kerala Breaking News,
H. No.290, Thazham Middle,
Chathannoor, Kollam. Pin:691572
Mob:9745691688
keralabreakingnewstvm@gmail.com