24-03-2026
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ ഇന്ന്മുതൽ ഉയരും . കേന്ദ്രസർക്കാർ നിയന്ത്രണം പിന്‍വലിച്ചു. യാത്രക്കാരെ ചൂഷണംചെയ്യുന്ന രീതിയിലുള്ള നിരക്ക് വർധനയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.നിരക്കുകളുടെ സ്ഥിതി അപ്പപ്പോൾ നിരീക്ഷിക്കും.