09-03-2026
പകരം വീട്ടി ഇറാന്‍- അമേരിക്കന്‍ എണ്ണക്കപ്പല്‍ കത്തിച്ചു. കഴിഞ്ഞ ദിവസം ഇറാന്‍ നാവികസേനയുടെ ഇറിസ് ദേന എന്ന യുദ്ധക്കപ്പല്‍ അമേരിക്കന്‍ അന്തര്‍വാഹിനി ആക്രമണത്തില്‍ തകര്‍ന്നിരുന്നു. 87 നാവികര്‍ കൊല്ലപ്പെട്ട ഈ സംഭവത്തിന് അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.