keralabreakingnewstvm@gmail.com
  • മൊജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവ്- അധികനാള്‍ വാഴിക്കില്ലെന്ന് ട്രംപ്....40,000 രൂപ മിനിമം വേതനം-സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമ്പൂർണ പണിമുടക്ക് തുടങ്ങി....തീവ്രവാദ പ്രവർത്തനത്തിന് എൻ ഐ എ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് ചെയർമൻ അബൂബക്കറിന് ജാമ്യം നൽകണം എന്ന് സാംസ്‌കാരിക പ്രവർത്തകർ.....പാര്‍ലമെന്റില്‍ ഇന്ന് അഗ്നിപരീക്ഷ- സ്പീക്കറെ മാറ്റണമെന്ന ആവശ്യം ശക്തം....
ഗുരുവായൂര്‍ ദേവസ്വത്തിന്റെ 16-ാമത് ചെയര്‍മാനായി എ വി ഗോപിനാഥ് ചുമതലയേറ്റു

09-03-2026

ഗുരുവായൂര്‍ ദേവസ്വത്തിന്റെ 16-ാമത് ചെയര്‍മാനായി എ വി ഗോപിനാഥ് ചുമതലയേറ്റു. രാവിലെ പത്തേകാലോടെ തെക്കേ നടയിലെ വൈഷ്ണവം ഓഡിറ്റോറിയത്തിൽ ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നു. റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം ജി രാജമാണിക്കം ഐഎഎസ് അധ്യക്ഷനായി.

LATEST NEWS

മൊജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവ്

ഗുരുവായൂര്‍ ദേവസ്വത്തിന്റെ 16-ാമത് ചെയര്‍മാനായി എ വി ഗോപിനാഥ് ചുമതലയേറ്റു

പ്രധാനമന്ത്രി ബുധനാഴ്ച കേരളത്തില്‍

പകരം വീട്ടി ഇറാന്‍

COPYRIGHT © 2026 Kerala Breaking News