10-03-2026
മൊജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവ്. അധികനാള്‍ വാഴിക്കില്ലെന്ന് ട്രംപ്. ഇറാന്‍ പ്രസിഡന്റും സൈന്യവും സുപ്രീം കൗണ്‍സിലും 56-കാരനായ മൊജ്തബക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇറാന്‍ വിപ്ലവം നടക്കുമ്പോള്‍ പത്ത് വയസ്സായിരുന്നു മൊജ്തബക്ക് പ്രായം. മഹാബാദില്‍ മതപഠന വിദ്യാര്‍ഥിയായിരുന്നു അന്ന് മൊജ്തബ.