keralabreakingnewstvm@gmail.com
  • ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു, പ്രതിസന്ധിയിലായി പാശ്ചാത്യ രാജ്യങ്ങൾ....രാജ്യത്ത് പാചകവാതക നിയന്ത്രണം- നിരീക്ഷിക്കാന്‍ മൂന്നംഗ സമിതി....മന്ത്രി ഗണേഷ്‌കുമാര്‍ രാജിയിലേക്ക്- മുഖ്യമന്ത്രി ഘടകകക്ഷി നേതാക്കളെ വിളിച്ചു....ടൂറിസ്റ്റ് ബസുകളിൽ ഇനിമുതൽ നിറങ്ങൾ ആകാം -എന്നാൽ ചലച്ചിത്ര താരങ്ങളുടെ കട്ടൗട്ടുകൾ പാടില്ല....സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒപി സമയം കൂട്ടി....
ടൂറിസ്റ്റ് ബസുകളിൽ ഇനിമുതൽ നിറങ്ങൾ ആകാം

10-03-2026

ടൂറിസ്റ്റ് ബസുകളിൽ ഇനിമുതൽ നിറങ്ങൾ ആകാം . എന്നാൽ ചലച്ചിത്ര താരങ്ങളുടെ കട്ടൗട്ടുകൾ പാടില്ല. ചലച്ചിത്ര താരങ്ങളുടെ വലിയ കട്ടൗട്ടുകൾ പാടില്ലെന്നു സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോ​ഗത്തിൽ തീരുമാനം. 2022ലാണ് ടൂറിസ്റ്റ് ബസുകളിൽ വെള്ള നിറം മതിയെന്ന തീരുമാനം സർക്കാർ എടുത്തത്.

LATEST NEWS

ടൂറിസ്റ്റ് ബസുകളിൽ ഇനിമുതൽ നിറങ്ങൾ ആകാം

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒപി സമയം കൂട്ടി

മൊജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവ്

ഗുരുവായൂര്‍ ദേവസ്വത്തിന്റെ 16-ാമത് ചെയര്‍മാനായി എ വി ഗോപിനാഥ് ചുമതലയേറ്റു

COPYRIGHT © 2026 Kerala Breaking News