17-03-2026
നെതന്യാഹുവിനെ വധിക്കുമെന്ന് ഇറാന്റെ ഭീഷണി- ഇസ്രായേൽ പ്രധാനമന്ത്രിയെ പിന്തുടർന്ന് വധിക്കുമെന്ന് റവല്യൂഷണറി ഗാർഡ്. ഇസ്രായേൽ നടത്തുന്ന അധിനിവേശങ്ങൾക്കും ആക്രമണങ്ങൾക്കും കനത്ത തിരിച്ചടി നൽകുമെന്നും നെതന്യാഹുവിനെ വധിക്കുന്നത് വരെ വിശ്രമമില്ലെന്നും ഇറാൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.