keralabreakingnewstvm@gmail.com
  • test
ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതത്തിന് പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

21-03-2026

ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതത്തിന് പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍. ഇറാന്റെ മേഖലയുടെയും താത്പര്യങ്ങള്‍ കണക്കിലെടുത്ത് വ്യക്തമായ നിയന്ത്രണങ്ങളോടെ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകുന്നതിന് പുതിയ ക്രമീകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LATEST NEWS

ഹോര്‍മൂസില്‍ കുടുങ്ങിയത് 21 ഇന്ത്യന്‍ കപ്പലുകളും 611 ജീവനക്കാരും

ഇസ്രയേലില്‍ ബോംബ് മഴ

ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതത്തിന് പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

ഇസ്രയേല്‍ ഇനി ഗ്യാസ് ഫീല്‍ഡ് ആക്രമിക്കില്ല

COPYRIGHT © 2026 Kerala Breaking News