20-03-2026
ഇസ്രയേല്‍ ഇനി ഗ്യാസ് ഫീല്‍ഡ് ആക്രമിക്കില്ല; ഖത്തറിനെ ലക്ഷ്യം വയ്ക്കരുതെന്ന് ഇറാനോട് ട്രംപ്. സൗത്ത് പാര്‍സ് ആക്രമണങ്ങളില്‍ നിന്ന് വാഷിംഗ്ടണിനെ അകറ്റി നിര്‍ത്താന്‍ ട്രംപ് തിടുക്കം കാണിച്ചു, ഇത് പൂര്‍ണ്ണമായും ഒരു ഇസ്രായേലി ഓപ്പറേഷന്‍ മാത്രമാണെന്ന് അവകാശപ്പെട്ടു.