23-03-2026
ഹോര്‍മൂസില്‍ കുടുങ്ങിയത് 21 ഇന്ത്യന്‍ കപ്പലുകളും 611 ജീവനക്കാരും. തിരിച്ചെത്തിക്കാന്‍ നടപടി തുടങ്ങി.
കൂടുതല്‍ കപ്പലുകള്‍ കടത്തിവിടുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന സഹാചര്യത്തിലാണ് ഇന്ത്യ പ്രശ്നപരിഹാര ചര്‍ച്ചകള്‍ തുടങ്ങിയത്.21 ഇന്ത്യന്‍ ചരക്കു കപ്പലുകളും ടാങ്കറുകളുമാണ് ഇപ്പോഴും ഹോര്‍മുസ് കടലിടുക്കിലുള്ളത്.