18-03-2026
കേരളത്തിലെ കോളേജുകളിൽ വിപ്ലവം: 520 പുതിയ കോഴ്‌സുകൾക്ക് അനുമതി. എ.ഐയും ഡേറ്റാ സയൻസും ഇനി ക്യാമ്പസുകളിൽ. നിർമിതബുദ്ധി (AI) ഉൾപ്പെടെയുള്ള പുതുതലമുറ വിഷയങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് 520 ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ ആരംഭിക്കാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.