keralabreakingnewstvm@gmail.com
  • test
സംസ്കൃത സര്‍വ്വകലാശാലയില്‍ തീയറ്റര്‍ ആക്ടിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

18-03-2026

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം തീയറ്റര്‍ ആക്ടിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ നടന്ന വര്‍ക്ക്ഷോപ്പ് ഡോ. ജോസ് ആന്റണി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ പടവ് ക്രിയേറ്റീവ് തീയറ്ററിലെ എന്‍. രഘുനാഥന്‍, ശ്രീജിത് വെള്ളുവയല്‍ എന്നിവര്‍ വര്‍ക്ക്ഷോപ്പ് നയിച്ചു.

LATEST NEWS

ഹോര്‍മൂസില്‍ കുടുങ്ങിയത് 21 ഇന്ത്യന്‍ കപ്പലുകളും 611 ജീവനക്കാരും

ഇസ്രയേലില്‍ ബോംബ് മഴ

ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതത്തിന് പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

ഇസ്രയേല്‍ ഇനി ഗ്യാസ് ഫീല്‍ഡ് ആക്രമിക്കില്ല

COPYRIGHT © 2026 Kerala Breaking News