keralabreakingnewstvm@gmail.com
  • ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്....മിഷൻ 2025ൻറെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം; ഹൈക്കമാൻഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശൻ....മിഷൻ 2025ൻറെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം; ഹൈക്കമാൻഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശൻ..ഉദ്ധവിനെതിരെ മൊഴി നൽകാൻ ഫഡ്നാവിസ് സമീപിച്ചു : വെളിപ്പെടുത്തലുമായി മുൻ ആഭ്യന്തര മന്ത്രി..നിറങ്ങളില്‍ മുങ്ങി പാരിസ്; ഇനി കായിക മാമാങ്കം....

അറിയിപ്പുകൾ

  •  കഴിഞ്ഞ വർഷം മെയ് 9 ലെ കലാപവുമായി ബന്ധപ്പെട്ട 12 കേസുകളിൽ മു​ൻ പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാനെ പൊലീസ് റിമാൻഡിൽ വിടാനുള്ള ഭീകരവിരുദ്ധകോടതിയുടെ ഉത്തരവ് ലഹോർ ഹൈക്കോടതി റദ്ദാക്കി.
  •  അറ്റ്ലാന്റിക് മേഖലയിലെ ഇന്നലെ രാത്രി നടന്ന ആക്രമണങ്ങളെ തുടർന്ന് ഈ വെള്ളിയാഴ്‌ച നിരവധി ടിജിവി ലൈനുകൾ സാരമായി തടസ്സപ്പെട്ടു.
  •  മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മിഷന്‍ ചെയ്ത് അവിടെ പുതിയ ഡാം നിര്‍മിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
  •  പരവൂരില്‍ മകന്റെ മര്‍ദനത്തില്‍ പരുക്കേറ്റ പിതാവ് മരിച്ചു. കിടപ്പുരോഗിയായ ശശി ആണ് മകന്‍ ശരതിന്റെ മര്‍ദനമേറ്റു മരിച്ചത്.ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.മദ്യപിച്ച് വീട്ടിലെത്തിയ ശരത്, ശശിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
  •  ഓടിക്കൊണ്ടിരുന്ന കെഎസ്ആർസി സ്വിഫ്റ്റ് ബസിൽ തീപിടിച്ചു.അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് തീപിടിച്ചത്.ഡ്രൈവറുടെ സംയോജിതമായ ഇടപെലാണ് വൻദുരന്കം ഒഴിവാക്കിയത്.
  •  കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

സിനിമ

ആരോഗ്യം

ലൈഫ്‌സ്റ്റൈൽ

വിദ്യാഭ്യാസം

ബിസിനസ്സ്

കൃഷി

ആത്മീയത

ആത്മീയത

ടൂറിസം

COPYRIGHT © 2024 Kerala Breaking News