ഹോര്‍മുസില്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ച് ഇറാന് സുരക്ഷ കൗണ്‍സില്‍- യുദ്ധം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച
 രാജ്യത്തെ വ്യോമയാന മേഖലയിലെ സുരക്ഷയിൽ ആശങ്ക - 754 യാത്രാ വിമാനങ്ങളിൽ 377ലും തകരാർ.
 മതം മാറിയാല്‍ പിന്നെ പട്ടികജാതി പദവിയില്ല: സുപ്രീംകോടതി
 മലയാളി ജഡ്ജി ജസ്റ്റിസ് അതുലിനെ പ്രധാന കേസുകൾ പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് ഒഴിവാക്കി
 ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലിലെ പെയിന്റിംഗ് വിഭാഗത്തിലെ അവസാന വര്‍ഷ ബി. എഫ്. എ, എം. എഫ്. എ. വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ചിത്ര-ശില്പ പ്രദര്‍ശനം (ടു എര്...) കാലടി മുഖ്യ കാമ്പസിലെ ഫൈന്‍ ആര്‍ട്സ് ബ്ലോക്കിലും ശ്രീശങ്കരാചാര്യ ആര്‍ട്ട് ഗാലറിയിലുമായി മാര്‍ച്ച് 23ന് ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. രാവിലെ 10ന് യൂട്ടിലിറ്റി സെന്ററില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ കൊച്ചി മുസിരിസ് ബിനാലെ സ്ഥാപകന്‍ റിയാസ് കോമു ചിത്ര-ശില്പ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
 സംസ്കൃത സര്‍വ്വകലാശാല : ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.
ഒന്നും മൂന്നും സെസ്റ്റര്‍ എഫ്. വൈ. യു. ജി. പി.(പുന:പരീക്ഷ), മൂന്നും അഞ്ചും സെമസ്റ്റര്‍ ബി. എഫ്. എ.; മൂന്നാം സെമസ്റ്റര്‍ എഫ്. വൈ. യു. ജി. പി; രണ്ടും മൂന്നും സെമസ്റ്റര്‍ എം. എ./എം. എസ്. സി. സ്പെഷ്യല്‍ പരീക്ഷകള്‍ എന്നിവയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.